ആദ്യ വിവാഹബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം കഴിച്ച ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഉത്തരാഖണ്ഡിലെ മുൻ നിയമസഭാംഗം സുരേഷ് റാത്തോഡിനെയാണ് ബിജെപി സസ്പെൻഡ് ചെയ്തത്. ......
ബഹിരാകാശത്തെത്തിയ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി. ശുഭാംശു ശുക്ലയുടെ ആരോഗ്യവിവരങ്ങളും ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ......
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) അടുത്ത മേധാവിയാകുക മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിൻ. നിലവിലെ സെക്രട്ടറി രവി സിൻഹ വിരമിക്കുന്നതോടെയാണ് പരാഗ് ജെയിൻ റോ മേധാവിയായി സ്ഥാനമേൽക്കുക. ജൂൺ മുപ്പതിനാണ് രവി സിൻഹ വിരമിക്കുന്നത്.
ജൂലായ് ഒന്നിനാണ് റോ മേധാവിയായി പരാഗ് ജെയിൻ ചുമതലയേറ്റെടുക്കുക. ......
നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ......
ബംഗളുരു: പാർട്ടിയിൽ അന്തർ സംഘർഷമുണ്ടെന്നും സെപ്റ്റംബർ കഴിഞ്ഞാൽ നേതൃമാറ്റമുണ്ടാകുമെന്നുമുള്ള സഹകരണമന്ത്രി കെ എൻ രാജണ്ണയുടെ അഭിപ്രായം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. "രാജണ്ണയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്. പാർട്ടിയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നോ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ......
ആർ എസ് എസിന് പിന്നാലെ ഭരണഘടനയിലെ സോഷ്യലിസത്തേയും മതേതരത്വത്തെയും തള്ളി കേന്ദ്രമന്ത്രിയും രംഗത്ത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് സോഷ്യലിസവും മതേതരത്വവും അനാവശ്യമെന്ന വാദമുയർത്തിയത്. ......
ന്യൂഡൽഹി: കൊലക്കേസുകളിൽ രക്തക്കറയുള്ള ആയുധം കണ്ടെത്തുന്നതും അത് കൊല്ലപ്പെട്ടയാളുടെ രക്തവുമായി ഒത്തുപോകുന്നതും മാത്രം പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്ന് സുപ്രീം കോടതി. മറ്റ് ശക്തമായ തെളിവുകളാൽ ഇത് ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി. ......
സർക്കാർ ആശുപത്രിയിൽ നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.......
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. ......
നിയമവിദ്യാർത്ഥിനി കോളേജ് ക്യാമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി. പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം.......